Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​അ്​​ദ​നി:...

മ​അ്​​ദ​നി: സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹം -പി.​സി.​എ​ഫ്

text_fields
bookmark_border
മ​അ്​​ദ​നി: സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​താ​ർ​ഹം -പി.​സി.​എ​ഫ്
cancel
camera_alt

പി.​സി.​എ​ഫ്​ പ്ര​വ​ർ​ത്ത​ക​ർ സ​ലാ​ല ചൗ​ക്കി​ൽ പാ​യ​സ​വി​ത​ര​ണം ന​ട​ത്തു​ന്നു

സ​ലാ​ല: പി.​ഡി.​പി ചെ​യ​ർ​മാ​ൻ അ​ബ്ദു​ന്നാ​സി​ർ മ​അ്ദ​നി​ക്ക് കേ​സ് കാ​ലാ​വ​ധി തീ​രു​ന്ന​തു​വ​രെ കേ​ര​ള​ത്തി​ൽ തു​ട​രാ​ൻ അ​നു​മ​തി ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി സ്വാ​ഗ​തം സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണെ​ന്ന്​ പി.​സി.​എ​ഫ്​ സ​ലാ​ല ക​മ്മി​റ്റി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മ​അ്ദ​നി​യു​ടെ നി​യ​മ പോ​രാ​ട്ട​ത്തി​ൽ കൂ​ടെ​നി​ന്ന സ​ലാ​ല​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നും പി.​ഡി.​പി പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​നു​ഭാ​വി​ക​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കും വി​വി​ധ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യാ​ണെ​ന്നും പി.​സി.​എ​ഫ് സ​ലാ​ല പ്ര​സി​ഡ​ന്റ് റ​സാ​ഖ് ചാ​ലി​ശ്ശേ​രി പ​റ​ഞ്ഞു.

സ​ന്തോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ലാ​ല ചൗ​ക്കി​ൽ പാ​യ​സം വി​ത​ര​ണം ചെ​യ്തു. പി.​സി.​എ​ഫ് സ​ലാ​ല ക​മ്മി​റ്റി ജോ​യ​ന്റ് സെ​ക്ര​ട്ട​റി അ​ഹ​മ്മ​ദ് ക​ബീ​ർ പ​ര​പ്പ​ന​ങ്ങാ​ടി, സ​ലാ​ല വൈ​സ് പ്ര​സി​ഡ​ന്റ് യൂ​സ​ഫ് കൊ​ടു​ങ്ങ​ല്ലൂ​ർ, റി​യാ​സ് കൊ​ല്ലം, സ​മീ​ർ മം​ഗ​ലാ​പു​രം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:p.c.fsalala
News Summary - p.c.f- salala
Next Story