Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഅ്ദനിക്ക് നീതി ലഭ്യമാക്കണം –പി.സി.എഫ്
text_fieldsbookmark_border
സലാല: അബ്ദുന്നാസിർ മഅ്ദനിക്ക് നീതി ലഭ്യമാക്കണമെന്നും അന്യായ തടവ് അവസാനിപ്പിക്കണമെന്നും പി.സി.എഫ് സലാലയിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം ആവശ്യപ്പെട്ടു. ‘മഅ്ദനി മനുഷ്യാവകാശ ലംഘനത്തിെൻറ ഇരുപതാണ്ടുകൾ’ തലക്കെട്ടിൽ അൽ കുത്തൈനി റസ്റ്റാറൻറിൽ സംഘടിപ്പിച്ച പരിപാടിയിൽ പി.സി.എഫ് പ്രസിഡൻറ് അമാൻ വട്ടക്കരിക്കകം അധ്യക്ഷത വഹിച്ചു. സോഷ്യൽ ക്ലബ് വൈസ് ചെയർമാൻ എൻ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
വിവിധ സംഘടന-മാധ്യമ പ്രതിനിധികളായ സി. വിനയകുമാർ, റഷീദ് കൽപറ്റ, എ.കെ.വി. ഹലീം, ഡോ. നിഷ്താർ, നൗഷാദ് ചേലക്കര, കെ.എ. സലാഹുദ്ദീൻ, വി.സി. മുനീർ, ഖാലിദ് പയ്യോളി, ഉസ്മാൻ വാടാനപ്പള്ളി എന്നിവർ സംസാരിച്ചു. റസാഖ് ചാലിശ്ശേരി സ്വാഗതവും ഇബ്രാഹിം വേളം നന്ദിയും പറഞ്ഞു.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story