Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ​യ്യ​ന്നൂ​ർ...

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഓ​ണാ​ഘോ​ഷം സംഘടിപ്പിച്ചു

text_fields
bookmark_border
പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഒ​മാ​ൻ ഘ​ട​ക​ത്തി​ന്‍റ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഒ​മാ​ൻ ഘ​ട​ക​ത്തി​ന്‍റ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഒ​മാ​ൻ ഘ​ട​ക​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ വാ​ദി​ക​ബീ​റി​ലെ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ് ഹോ​ട്ട​ലി​ൽ ന​ട​ന്നു. മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്തും തി​രു​വാ​തി​ര​ക​ളി​യും ക​മ്പ വ​ലി​യു​മാ​യി അ​നേ​കം ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. പാ​യ​സ​റാ​ണി മ​ത്സ​ര വി​ജ​യി​യെ​യും പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ ​സെ​ക്ര​ട്ട​റി രാ​ജീ​വ് മാ​ടാ​യി, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷൈ​ജു ക​രു​ണ, ട്ര​ഷ​റ​ർ ര​ഘു​നാ​ഥ്, ക​ൾ​ച​റ​ൽ ക​ൺ​വീ​ന​ർ ഹ​രീ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PayyannurOnamonam food2023CelebratedSauhruda vedi
News Summary - Payyannur Sauhruda Vedi Celebrated Onam
Next Story