Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘പായസറാണി’ മത്സരം...

‘പായസറാണി’ മത്സരം സംഘടിപ്പിച്ചു

text_fields
bookmark_border
‘പായസറാണി’    മത്സരം സംഘടിപ്പിച്ചു
cancel
camera_alt

പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഒ​മാ​ൻ ഘ​ട​കം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച

‘പാ​യ​സ​റാ​ണി’ മ​ത്സ​ര​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ഒ​മാ​ൻ ഘ​ട​കം ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘പാ​യ​സ​റാ​ണി’ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ദാ​ർ​സൈ​ത്ത്​ പാ​ർ​ക്കി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ പ്രാ​യ​ഭേ​ദ​മെ​ന്യേ നി​ര​വ​ധി വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു. അ​ന​ന്ദ​പു​രി റ​സ്​​റ്റാ​റ​ന്‍റി​ലെ പ്ര​ധാ​ന ഷെ​ഫ് റോ​ബി​ൻ​സ് മൈ​ക്ക​ൽ, വാ​ദി ക​ബീ​ർ ഗോ​ൾ​ഡ​ൻ ഒ​യാ​സി​സ്​ റ​സ്റ്റാ​റ​ന്‍റ്​ എ​ക്സി​ക്യൂ​ട്ടി​വ്​ ഷെ​ഫ്​ ശ്രീ​കു​മാ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. പ​യ്യ​ന്നൂ​ർ സൗ​ഹൃ​ദ​വേ​ദി ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജീ​വ് മാ​ടാ​യി, ട്ര​ഷ​റ​ർ ര​ഘു​നാ​ഥ്, വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഷൈ​ജു ക​രു​ണ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ സ​നീ​ഷ് കാ​ങ്കോ​ൽ, ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ഹ​രീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:payyanurcompetitionfoodOmanconductedpayasarani
News Summary - Payasarani competition was conducted
Next Story