Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപായസറാണി മൽസരം നടത്തി

പായസറാണി മൽസരം നടത്തി

text_fields
bookmark_border
പായസറാണി മൽസരം നടത്തി
cancel

മസ്കത്ത്: ഓണാഘോഷങ്ങളുടെ ഭാഗമായി പയ്യന്നൂർ സൗഹൃദവേദി മസ്ക്കത്തും ലുലു ഹൈപ്പർമാർക്കറ്റും ചേർന്നൊരുക്കിയ പായസറാണി മൽസരം വെള്ളിയാഴ്ച ദാർസൈത്തിലുള്ള ലുലു ഹൈപ്പർ മാർക്കറ്റിൽ നടന്നു. മത്സരം വ്യത്യസ്ത രുചിമേളങ്ങളുടെ മാറ്റുരക്കലായി മാറി. പതിനഞ്ചോളം വനിതകൾ പങ്കെടുത്ത മത്സരത്തിൽ ലിൻ്റ വിജയിയായി. മർജാൻ ബിലാവെൽ രണ്ടാംസ്ഥാനവും ജലജ സുഭാഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലുലു ഹൈപ്പർ മാർക്കറ്റിൻ്റെ ഒമാൻ റീജനൽ എക്സികുട്ടീവ് ഷെഫ് നസിബുൾഖാൻ, ലുലു ഹൈപ്പർ മാർക്കറ്റ് സീനിയർ സൂപ്പർവൈസർ ഷെഫ് അനിൽ കുമാർ എന്നിവർ മത്സരത്തിലെ വിധികർത്താക്കളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman Newspayasamcompetition
News Summary - payasam, competition,
Next Story