Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപായസ മത്സരം

പായസ മത്സരം

text_fields
bookmark_border
പായസ മത്സരം
cancel

മ​സ്​​ക​ത്ത്​: അ​ൽ​ഖു​വൈ​ർ സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യ സൗ​ഹൃ​ദ​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള​പ്പി​റ​വി​യോ​ട​നു​ബ​ന്ധി​ച്ച്​ പാ​യ​സ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. വൈ​വി​ധ്യ​മാ​ർ​ന്ന രു​ചി​ക​ളാ​ണ്​ മ​ത്സ​രാ​ർ​ഥി​ക​ൾ ഒ​രു​ക്കി​യ​ത്. ഉ​ള്ളി​പ്പാ​യ​സം ത​യാ​റാ​ക്കി​യ നി​ഷ പ്ര​ഭാ​ക​ര​ൻ ഒ​ന്നാ​മ​തെ​ത്തി. ക​പ്പ ഇ​ള​നീ​ർ പാ​യ​സ​വു​മാ​യി ഷ​മീ​റ ഷ​റ​ഫു​ദ്ദീ​ൻ ര​ണ്ടാ​മ​തും കാ​ര​റ്റ് പാ​യ​സ​വു​മാ​യി സ​ജി​ത സ​ജീ​വും ചേ​ന പാ​യ​സ​വു​മാ​യി സി​ന്ധു ബി​ജു​വും മൂ​ന്നാ​മ​തു​മെ​ത്തി. പാ​ച​ക​രം​ഗ​ത്തെ വി​ദ​ഗ്​​ധ​രാ​യ ബു​ഷ്‌​റ സി​ദ്ദീ​ഖ്, നി​ജ ആ​സി​ഫ്​ എ​ന്നി​വ​രാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newspayasa malsaram
News Summary - payasa malsaram-oman-oman news
Next Story