Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹ്യദയാഘാതം: പട്ടാമ്പി സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
oman pattambi native death
cancel
camera_alt

കല്ലേകോട്ടിൽ അലി

സലാല: പാലക്കാട് പട്ടാമ്പി ആമയൂർ സ്വദേശി കല്ലേകോട്ടിൽ അലി (61) സലാലയിൽ നിര്യാതനായി. ഹ്യദയാഘാതത്തെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

25 വർഷമായി സലാലയിലെ ഗർബിയയിൽ ജോലി ചെയ്ത് വരികയാണ്. ഭാര്യ: ലൈല. മക്കൾ: മിസ്​രിയ, മുംതാസ്, മുഹ്സിന, മുഹമ്മദ് അൻസിൽ. മരുമക്കൾ: ഹൈദർ അലി, മുഹമ്മദ് റഫീഖ്.

മൃതദേഹം സലാലയിൽ സംസ്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുകയാണെന്ന്​ ഐ.സി.എഫ് ഭാരവാഹികൾ അറിയിച്ചു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pattambi native dies in Salalah due to Heart attack
Next Story