Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
jorje
cancel
camera_alt

ജോർജ്

മസ്കത്ത്​: ഹൃദയാഘാതത്തെ തുടർന്ന്​ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതനായി. പന്തളംപൂഴിക്കാട് മുകളെയത് തെക്കുംപുറം വീട്ടിൽ ജോർജ് (76) ആണ്​ സുഹാറിൽ മരിച്ചത്​. മക്കളുടെ അടുത്തേക്ക് രണ്ട് മാസം മുമ്പ് വിസിറ്റ് വിസയിൽ വന്നതായിരുന്നു.

ശരീരിക അസ്വാസ്ഥ്യം അനുഭവ​പ്പെട്ടതിനെ തുടർന്ന് രണ്ട് ദിവസമായി സുഹാറിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിതാവ്​: തോമസ്. ഭാര്യ: അന്നാമ്മ ജോർജ്. മക്കൾ: സാം, ജോസ്, ലിസി. മരുമക്കൾ: വർഗീസ്, അനിത, റീന. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pathanamthitta Native passed away in Oman
Next Story