Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ചികിത്സയിലിരിക്കെ പത്തനംതിട്ട സ്വദേശി ഒമാനിൽ നിര്യാതയായി
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ചികിത്സയിലിരിക്കെ പത്തനംതിട്ടം സ്വദേശി ഒമാനിൽ നിര്യാതയായി. തിരുവല്ല കിഴക്കമുത്തൂരലെ വിജേഷ് (37) ആണ് മവേലയിലെ ഹോസ്പിറ്റലിൽ മരിച്ചത്.
ഭാര്യ: സുജി. രണ്ട് മക്കളുണ്ട്. മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുവേണ്ട നടപടിക്രമങ്ങൾ നടന്നുവരികയാണെന്ന് പത്തനംതിട്ട പ്രവാസി കൂട്ടായ്മയായ ‘ഒപ്പം’ സംഘടന ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

