Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസ്സപ്പെടും

text_fields
bookmark_border
മസ്കത്ത് ഇന്ത്യൻ എംബസിയിൽ പാസ്​പോർട്ട് സേവനം തടസ്സപ്പെടും
cancel

മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിൽനിന്നുള്ള പാസ്​പോർട്ട് സേവനങ്ങൾ തിങ്കളാഴ്ച വൈകീട്ടുവരെ തടസ്സപ്പെടും.

പാസ്‌പോർട്ട് സേവാപോർട്ടിൽ സാ​ങ്കേതിക അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് തടസ്സം. പാസ്‌പോര്‍ട്ട്, എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്,പൊലീസ് ക്ലിയറന്‍സ് സേവനങ്ങള്‍ എന്നിവയാണ് താത്കാലികമായി നിര്‍ത്തിവെച്ചിട്ടുള്ളത്.

ശനിയാഴ്ച ​വൈകീട്ട് 5.30 മുതൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4.30വരെ സേവനങ്ങള്‍ ലഭിക്കില്ല. എന്നാല്‍, ബി.എല്‍.എസ് സെന്ററിലെ കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ക്ക് തടസമുണ്ടാകില്ലെന്നും മസ്‌കത്ത് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Passport service will be disrupted at the Indian Embassy in Muscat
Next Story