Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ നിന്നുള്ള...

ഒമാനിൽ നിന്നുള്ള യാത്രക്കാർക്ക്​ അബൂദബിയിൽ സമ്പർക്ക വിലക്ക്​ വേണ്ട

text_fields
bookmark_border

മ​സ്​​ക​ത്ത്​: ഒ​മാ​നെ അ​ബൂ​ദ​ബി ഗ്രീ​ൻ ലി​സ്​​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ഇ​തു​ പ്ര​കാ​രം ഒ​മാ​നി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക്​ അ​ബൂ​ദ​ബി​യി​ൽ നി​ർ​ബ​ന്ധി​ത സ​മ്പ​ർ​ക്ക വി​ല​ക്ക്​ ഉ​ണ്ടാ​കി​ല്ല. ഇ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​േ​മ്പാ​ൾ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക​ണം. ര​ണ്ടു​ വാ​ക്​​സി​നും എ​ടു​ത്ത​വ​രാ​ണെ​ങ്കി​ൽ അ​ബൂ​ദ​ബി​യി​ലെ​ത്തി​യ​തി​െൻറ ആ​റാ​മ​ത്തെ ദി​വ​സം ഒ​രു പി.​സി.​ആ​ർ പ​രി​ശോ​ധ​ന കൂ​ടി മ​തി​യാ​കും. മ​റ്റു​ള്ള​വ​ർ​ക്ക്​ വ​ന്ന​തി​െൻറ ആ​റ്, ഒ​മ്പ​ത്​ ദി​വ​സ​ങ്ങ​ളി​ൽ പി.​സി.​ആ​ർ പ​രി​ശോ​ധ​ന വേ​ണ്ടി​വ​രും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid restrictioncontact ban
News Summary - Passengers from Oman do not need a contact ban in Abu Dhabi
Next Story