Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്കത്ത് റൺവെയിൽ എയർ...

മസ്കത്ത് റൺവെയിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ചു; യാത്രക്കാരെ പുറത്തിറക്കി

text_fields
bookmark_border
air india flight
cancel

മസ്കത്ത്: ഒമാനിലെ മസ്കത്ത് വിമാനത്താവളത്തിൽ എയർ ഇന്ത്യ വിമാനത്തിന്റെ ചിറകിന് തീപ്പിടിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് അപകടം.യാത്രക്കാർ കയറി വിമാനം പുറപ്പെടാനിരിക്കെ ചിറകിൽ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് പറയുന്നത്.

അപകടത്തിൽ ആർക്കും പരിക്കില്ല. യാത്രക്കാരെ എമർജൻസി വാതിലിലൂടെ പുറത്തിറക്കുകയായിരുന്നു. സംഭവം മറ്റ് വിമാന സർവീസുകളെ ബാധിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India planesmokeMuscat airport
News Summary - Passengers evacuated after smoke on Air India plane on runway at Muscat
Next Story