Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർസ് എയർ മസ്കത്തിലേക്ക് സർവിസ് തുടങ്ങി

text_fields
bookmark_border
പാർസ് എയർ മസ്കത്തിലേക്ക് സർവിസ് തുടങ്ങി
cancel
camera_alt

മ​സ്ക​ത്ത്​ എ​യ​ർ​പോ​ർ​ട്ടി​ൽ എ​ത്തി​യ പാ​ർ​സ് എ​യ​റി​ന്‍റെ ആ​ദ്യ വി​മാ​ന​ത്തെ വാ​ട്ട​ർ സ​ല്യൂ​ട്ട്​ ന​ൽ​കി സ്വീ​ക​രി​ക്കു​ന്നു

Listen to this Article

മസ്കത്ത്: ഇറാന്‍റെ പ്രാദേശിക എയർലൈൻ വിമാനമായ പാർസ് എയർ മസ്കത്തിലേക്ക് സർവിസ് തുടങ്ങി. ഇറാനിലെ ഷിറാസിൽനിന്ന് ആഴ്ചയിൽ രണ്ടു വീതം സർവിസായിരിക്കും നടത്തുക. ഷിറാസിൽനിന്ന് മസ്‌കത്തിലേക്ക് സർവിസ് നടത്താൻ പാർസ് എയറിന് സിവിൽ ഏവിയേഷൻ അതോറിറ്റി കഴിഞ്ഞമാസം അനുമതി നൽകിയിരുന്നു. മസ്കത്ത് എയർപോർട്ടിൽ എത്തിയ പാർസ് എയറിന്‍റെ ആദ്യ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി അധികൃതർ സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Pars Air began service to Muscat
Next Story