Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപാ​ർ​ക്കി​ങ്​...

പാ​ർ​ക്കി​ങ്​ നി​യ​​ന്ത്ര​ണം

text_fields
bookmark_border
parking
cancel

മ​സ്ക​ത്ത്​: സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ൽ വാ​ഹ​ന​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നി​രോ​ധി​ച്ചു. റോ​യ​ൽ പ്രൈ​വ​റ്റ് എ​യ​ർ​പോ​ർ​ട്ട് മു​ത​ൽ അ​ൽ-​ബ​റ​ക്ക പാ​ല​സു​വ​രെ സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലു​മാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്​ താ​ൽ​ക്കാ​ലി​ക​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ർ.​ഒ.​പി​യു​ടെ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് സെ​ക്യൂ​രി​റ്റി മീ​ഡി​യ​യു​ടെ ഓ​ൺ​ലൈ​ൻ അ​റി​യി​പ്പി​ൽ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Parkingomannews
News Summary - Parking restriction
Next Story