Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബുർജ് സഹ്വ പാർക്കിൽ പാർക്കിങ് ഫീസ് ഇൗടാക്കുന്നു
text_fieldsbookmark_border
മസ്കത്ത്: ബുർജ് സഹ്വ പാർക്കിൽ പാർക്കിങ്ങിന് ഫീസ് ഇൗടാക്കാൻ തീരുമാനം.
അടുത് ത മാസം ആദ്യം മുതലാണ് ഫീസ് ഇൗടാക്കുകയെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. പാർക്കിെ ൻറ ഭാഗമായ പാർക്കിങ്ങിൽ പലരും വാഹനങ്ങൾ ദിവസങ്ങളോളം നിർത്തിയിട്ട് പോകുന്ന സാഹചര്യം അവസാനിപ്പിക്കുന്നതിനായാണ് ഫീസ് ഇൗടാക്കാൻ തീരുമാനിച്ചതെന്ന് മസ്കത്ത് നഗരസഭ അറിയിപ്പിൽ പറഞ്ഞു. വിമാനയാത്രക്കാർ ഇവിടെ ദിവസങ്ങളോളം വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സാഹചര്യം നിലനിന്നിരുന്നു.
വിമാനത്താവളത്തിലെ പാർക്കിങ് ഫീസ് ലാഭിക്കുന്നതിനായുള്ള ഇൗ നീക്കത്തിന് തടയിടാൻ മസ്കത്ത് നഗരസഭ പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തു.
ഇതനുസരിച്ച് പ്രവൃത്തി ദിവസങ്ങളിൽ വൈകീട്ട് നാലു മുതൽ 12 വരെ മാത്രമേ ഇവിടെ പാർക്കിങ് പാടുള്ളൂ.
വാരാന്ത്യങ്ങളിലും പൊതു അവധി ദിനങ്ങളിലും രാവിലെ ഒമ്പത് മുതൽ അർധരാത്രി പന്ത്രണ്ട് വരെ പാർക്ക് ചെയ്യാം.
നിശ്ചിത സമയക്രമങ്ങളിൽ അല്ലാതെ ഇവിടെ പാർക്ക് ചെയ്യുന്ന വാഹനങ്ങൾ നഗരസഭ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യാറുമുണ്ട്.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story