Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി

text_fields
bookmark_border
Royal Oman Police
cancel

മ​സ്ക​ത്ത്: സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്‍ട്രീ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് ചൊ​വ്വാ​ഴ്ച പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. സീ​ബ് വി​ലാ​യ​ത്തി​ലെ അ​ൽ ബ​റാ​ക്ക പാ​ല​സ് റൗ​ണ്ട്എ​ബൗ​ട്ട് മു​ത​ൽ മ​ന വി​ലാ​യ​ത്തി​ലെ അ​ൽ ഷു​മൂ​ഖ് ഫോ​ർ​ട്ടു​വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ലാ​ണ് വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് വി​ല​ക്കി​യി​രി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ​യാ​ണ് പാ​ർ​ക്കി​ങ് നി​യ​ന്ത്ര​ണ​മെ​ന്ന് റോ​യ​ൽ ഒ​മാ​ൻ​ പൊ​ലീ​സ് അ​റി​യി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Parking control Arranged
Next Story