Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Oct 2024 6:40 AM IST Updated On
date_range 28 Oct 2024 6:40 AM ISTസുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും പാർക്കിങ് നിയന്ത്രണം
text_fieldsbookmark_border
മസ്കത്ത്: ബുർജ് അൽ സഹ്വ റൗണ്ട്എബൗട്ട് മുതൽ മസ്കത്ത് വിലായത്ത് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് തിങ്കളാഴ്ച മുതൽ നിരോധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
ബധനാഴ്ചവരെയായിരിക്കും നിയന്ത്രണം ഉണ്ടാകുക. എല്ലാ ഡ്രൈവർമാരും നിർദേശം പാലിക്കണമെന്നും പൊതുസുരക്ഷ ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

