Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ...

ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നാ​ളെ വ​രെ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം

text_fields
bookmark_border
ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ നാ​ളെ വ​രെ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം
cancel

മ​സ്ക​ത്ത്​: ജ​ർ​മ​ൻ പ്ര​സി​ഡ​ന്റ് ഡോ​ഫ്രാ​ങ്ക് വാ​ൾ​ട്ട​ർ സ്റ്റെ​യ്ൻ​മെ​യ​റി​ന്‍റെ ഒ​മാ​ൻ സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ല​സ്ഥാ​ന ​ന​ഗ​രി​യി​ൽ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ മൂ​ന്നു​ദി​വ​സ​ത്തേ​ക്ക്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

സു​ൽ​ത്താ​ൻ ഖാ​ബൂ​സ് സ്ട്രീ​റ്റി​ന്റെ ഇ​രു​വ​ശ​ങ്ങ​ളി​ലും ബു​ർ​ജ് അ​ൽ സ​ഹ്‌​വ റൗ​ണ്ട് എ​ബൗ​ട്ട് മു​ത​ൽ മ​സ്‌​ക​ത്ത് ​വ​രെ ബു​ധ​നാ​ഴ്ച വ​രെ​യാ​ണ്​ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ർ തീ​രു​മാ​നം അ​നു​സ​രി​ക്ക​ണ​മെ​ന്നും പൊ​തു​താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കാ​യി പൊ​ലീ​സു​കാ​രു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​ർ.​ഒ.​പി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ParkingControlOman
News Summary - Parking control in capital city till tomorrow
Next Story