Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഉന്നത വിജയികളുടെ രക്ഷിതാക്കളെ ആദരിച്ചു
text_fieldsbookmark_border
ഉന്നതവിജയം നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ ആദരിക്കുന്ന പരിപാടിയിൽനിന്ന്
മസ്കത്ത്: പഞ്ച ഏരിയയിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു, മദ്റസ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളുടെ രക്ഷിതാക്കളെ ആദരിച്ചു. മസ്കത്ത് റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ പരീക്ഷ ബോർഡ് ചെയർമാൻ യു.കെ ഇമ്പിച്ചി അലി മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷംസുദ്ദീൻ നിലമ്പൂർ അധ്യക്ഷത വഹിച്ചു. കേന്ദ്ര കൗൺസിലർ നവാസ്, വൈസ് പ്രസിഡന്റ് കമറുദ്ദീൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി കാട്ടുമുണ്ട മൻസൂർ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

