Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ...

സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; സഹോദരങ്ങൾ മരിച്ചു

text_fields
bookmark_border
സലാലയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; സഹോദരങ്ങൾ മരിച്ചു
cancel

മസ്കത്ത്: ഒമാനിലെ ദോഫാറിലെ സലാലയിലുണ്ടായ ദാരുണമായ പാരാഗ്ലൈഡിങ് അപകടത്തിൽ പൈലറ്റും സഹോദരിയും മരണപ്പെട്ടു. ഒമാൻ എയർ സ്പോർട്സ് കമ്മിറ്റി (ഒ.എ.എസ്.സി) അംഗമായ ക്യാപ്റ്റൻ അഹമ്മദ് ബിൻ ഹംദാൻ അൽ കൽബാനി, അദ്ദേഹത്തിന്റെ സഹോദരി എന്നിവരാണ് സലാലയിലുണ്ടായ അപകടത്തിൽ മരിച്ചത്. ഖരീഫ് സീസണിന്റെ ഭാഗമായി സലാലയിലെത്തിയ ഇവർ പറക്കുന്നതിനിടെ പാരാഗ്ലൈഡറിൽ നിന്ന് താഴേക്ക് വീഴുകയായിരുന്നു. അപകടത്തെ തുടർന്ന്, ഒമാനിൽ എല്ലാത്തരം ഗ്ലൈഡിങ്, പാരാഗ്ലൈഡിങ് വിനോദങ്ങളും താൽക്കാലികമായി നിർത്തിവെച്ചതായി ഒ.എ.എസ്.സി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman
News Summary - Paragliding accident in Salalah: Siblings die
Next Story