Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫലസ്തീൻ: ​ യു.എസ്...

ഫലസ്തീൻ: ​ യു.എസ് പ്രസിഡന്റ് സുൽത്താനുമായി ഫോണിൽ സംസാരിച്ചു

text_fields
bookmark_border
ഫലസ്തീൻ: ​ യു.എസ് പ്രസിഡന്റ് സുൽത്താനുമായി ഫോണിൽ സംസാരിച്ചു
cancel

മസ്കത്ത്​: ഫലസ്തീനിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട്​ യു.എസ്.​ പ്രസിഡന്‍റ്​ ജോ ബൈഡൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ഫോണിൽ സംസാരിച്ചു.

ഇരുരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തിന്റെ മേഖലകൾ അവലോകനം ചെയ്യുകയും പൊതുതാൽപര്യമുള്ള നിരവധി പ്രാദേശിക, അന്തർദേശീയ വിഷയങ്ങളെക്കുറിച്ച്​ കാഴ്ചപ്പാടുകൾ ഇരുവരും കൈമാറുകയും ചെയ്​തായി ഒമാൻ ന്യൂസ്​ ഏജൻസി റിപ്പോർട്ട്​ ചെയ്തു.

ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും സൈനിക പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകത, സിവിലിയന്മാരെ സംരക്ഷിക്കുക, മാനുഷിക പരിഗണനക്ക്​ ഏറ്റവും ഉയർന്ന മുൻഗണന നൽകേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും സുൽത്താൻ ഊന്നിപ്പറഞ്ഞു.

1967ലെ അതിർത്തി അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കാനുള്ള ഫലസ്തീൻ ജനതയുടെ അവകാശത്തെ കുറിച്ചും സുൽത്താൻ പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gaza Genocide
News Summary - Palestine: The US President spoke to Sultan on the phone
Next Story