Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
താമസ സ്ഥലത്തെ ഒന്നാം നിലയിൽനിന്ന് വീണ്​ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു
abdul salam
cancel

സലാല: പാലക്കാട് ജില്ലയിലെ കൊപ്പം തൃത്താല സ്വദേശി തച്ചറക്കുന്നത്ത് അബ്ദുൽ സലാം എന്ന കുഞ്ഞിപ്പ (52) സലാലയിൽ നിര്യാതനായി. നാല് ദിവസം മുമ്പ് സനായിയ്യയിലെ താമസ സ്ഥലത്ത് ഒന്നാം നിലയിൽനിന്ന് വീണതിനെ തുടർന്ന് സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

മകൻ മുഹമ്മദ് ഷാനിഫ്​ സലാലയിലുണ്ട്. ഭാര്യ: ഹസീന. ഒരു മകളുണ്ട്. സലാല ഒ.ഐ.സി.സി എക്സിക്യൂട്ടീവ് കമ്മിറ്റിയംഗമായിരുന്നു. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - palakkadu native died in Oman
Next Story