Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: പാലക്കാട്...

ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
cancel

സലാല: ഹൃദയാഘാതത്തെ തുടർന്ന് പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി. വല്ലപ്പുഴ കുറുവട്ടൂരിലെ കുറ്റിക്കാടൻ അബ്ദുൽ ജലീൽ(50) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ച ഭക്ഷണത്തിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അൽ വാദിയിലെ സ്വകാര്യ ഹോട്ടലിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ: സമീറ. മക്കൾ: അഫീഫ, മുഹമ്മദ് സിയാദ്.

സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഐ.സി.ഫ് ഭാരവാഹികൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palakkad native death
News Summary - Palakkad Native passes away in Salala
Next Story