Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട് സ്വദേശി സലാലയിൽ നിര്യാതനായി
cancel
Listen to this Article

സലാല: ഹൃദയാഘാതത്തെ തുർന്ന്​ പാലക്കാട് മണ്ണാർക്കാട് സ്വദേശി സലാലയിൽ നിര്യാതനായി. അരിയൂരിലെ നീരംഗലതൊടി രാജഗോപാലൻ (55) ആണ്​ മരിച്ചത്​. തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഭാര്യ: നിഷ, മക്കൾ: അർജുനൻ, ഐശ്വര്യ.

മുപ്പത് വർഷമായി സലാല സെന്‍ററിൽ ജോലി ചെയ്ത് വരികയാണ്. മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കൈരളി ഭാരവാഹികൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palakkad native dies in Salalah
Next Story