Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Nov 2023 7:15 PM IST Updated On
date_range 4 Nov 2023 7:15 PM ISTവാഹനാപകടം: പാലക്കാട് സ്വദേശി ഒമാനിൽ മരിച്ചു
text_fieldsbookmark_border
മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. ആലത്തൂർ എലവഞ്ചേരി കരിക്കുളം ഹൗസിൽ ദിനേശ് (45) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി 7.30ന് ഇബ്രിയില്‍ സജയുടെ എതിര്‍വശമുള്ള റോഡിലായിരുന്നു അപകടം.
പിതാവ്: ചെന്നൈ കോയമ്പഡ് വാസു. മാതാവ്: ദേവയാനി. ഭാര്യ: സുമി. മൃതദേഹം തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

