Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൃദയാഘാതം: പാലക്കാട്...

ഹൃദയാഘാതം: പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട് സ്വദേശി ഒമാനിൽ നിര്യാതനായി
cancel
Listen to this Article

മസ്കത്ത്: ഹൃദയാഘാതത്തെ തുടർന്ന്​ പാലക്കാട്​ സ്വദേശി ഒമാനിൽ നിര്യാതനായി. ആനക്കര മലമൽക്കാവ് ആനപ്പടിയിലെ എടപ്പലം സനീഷ് (36) ആണ് അൽവുസ്ത ഗവർണറേറ്റിലെ ദുകത്തിൽ മരണപ്പെട്ടത്.

പത്ത് ദിവസം മുമ്പാണ്​ ഇദ്ദേഹം ഒമാനിൽ എത്തുന്നത്​. പിതാവ്​: വേലായുധൻ. ഭാര്യ: സുനിത. മക്കൾ: അനഘ, ആദിദേവ്. മാതാവ്​: ശാന്ത.സഹോദരങ്ങൾ: സന്തോഷ്‌, സജിത. ദുകം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death
News Summary - Palakkad native died in oman
Next Story