Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പാകിസ്താനിലെ ബസപകടം; ഒമാൻ അനുശോചിച്ചു
text_fieldsbookmark_border
മസ്കത്ത്: പാകിസ്താനിലെ ബലൂചിസ്താനിൽ പാലത്തിൽനിന്ന് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒമാൻ അനുശോചനം രേഖപ്പെടുത്തി. പാകിസ്താൻ സർക്കാറിനോടും ജനങ്ങളോടും ഇരകളായ കുടുംബങ്ങളോടും അനുശോചനം അറിയിക്കുകയാണെന്നും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
Next Story

