Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപേ​സ് മേ​ക്ക​ർ...

പേ​സ് മേ​ക്ക​ർ ഘ​ടി​പ്പി​ക്ക​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി റോ​യ​ൽ ഹോ​സ്പി​റ്റ​ൽ

text_fields
bookmark_border
പേ​സ് മേ​ക്ക​ർ ഘ​ടി​പ്പി​ക്ക​ൽ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി റോ​യ​ൽ ഹോ​സ്പി​റ്റ​ൽ
cancel

മ​സ്ക​ത്ത്​: രാ​ജ്യ​ത്ത്​ ആ​ദ്യ​മാ​യി ​​പേ​സ്​​മേ​ക്ക​ർ ഉ​പ​ക​ര​ണം ഘ​ടി​പ്പി​ക്കു​ന്ന പ്ര​ക്രി​യ വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി മെ​ഡി​ക്ക​ൽ സം​ഘം. റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ ഇ​ല​ക്‌​ട്രോ​കാ​ർ​ഡി​യോ​ഗ്രാ​ഫി​യി​ലെ ​മെ​ഡി​ക്ക​ൽ സം​ഘ​മാ​ണ്​ ഹൃ​ദ​യം തു​റ​ന്നു​ള്ള സ​ങ്കീ​ർ​ണ​മാ​യ ഓ​പ​റേ​ഷ​നു​ശേ​ഷം പേ​സ്​​മേ​ക്ക​ർ ഘ​ടി​പ്പി​ച്ച​ത്. റോ​യ​ൽ ഹോ​സ്പി​റ്റ​ലി​ലെ സീ​നി​യ​ർ ക​ൺ​സ​ൽ​ട്ട​ന്‍റ്​ കാ​ർ​ഡി​യോ​ള​ജി​സ്റ്റും ഇ​ല​ക്‌​ട്രോ​ഫി​സി​യോ​ള​ജി​സ്റ്റു​മാ​യ ഡോ. ​ന​ജീ​ബ് ബി​ൻ സ​ഹ്‌​റാ​ൻ അ​ൽ റ​വാ​ഹി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ഓ​പ​റേ​ഷ​ൻ ​ന​ട​ന്നി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pacemaker
News Summary - Pacemaker successfully applied at Royal Hospital
Next Story