Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ...

ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ

text_fields
bookmark_border
ഓ​വ​ർ​സീ​സ്  ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ
cancel
camera_alt?????????????? ??????? ?????????? ???

മ​ത്ര: ഓ​വ​ർ​സീ​സ് ക​ണ്ണൂ​ർ സി​റ്റി കൂ​ട്ടാ​യ്മ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ്ര​ഥ​മ ഫു​ട്​​ബാ​ൾ ടൂ​ർ ​ണ​മ​െൻറ്​ ‘ഒ.​കെ.​സി.​കെ ഫു​ട്​​ബാ​ൾ ലീ​ഗ്​ 2019’ൽ ​സി​റ്റി ഹീ​റോ​സ്​ ജേ​താ​ക്ക​ളാ​യി. പെ​നാ​ൽ​ട്ടി ഷൂ​ട്ടൗ​ട ്ടി​ലേ​ക്ക്​ നീ​ണ്ട ഫൈ​ന​ലി​ൽ സി​റ്റി ബ്ലാ​സ്​​റ്റേ​ഴ്സി​നെ​യാ​ണ്​ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സി​റ്റി ഹീ​റോ​സി​നും സി​റ്റി ബ്ലാ​സ്​​റ്റേ​ഴ്സി​നും പു​റ​മെ സി​റ്റി സ്ട്രൈ​ക്കേ​ഴ്സ്, സി​റ്റി വാ​രി​യേ​ഴ്സ് ടീ​മു​ക​ളും ടൂ​ർ​ണ​മ​െൻറി​ൽ മാ​റ്റു​ര​ച്ചു. വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി ഒ.​കെ.​സി.​കെ പ്ര​സി​ഡ​ൻ​റ്​ ഷം​സു മാ​ട​പ്പു​ര​യി​ൽ​നി​ന്ന് ടീം ​ക്യാ​പ്റ്റ​ൻ അ​ഷ്ഫാ​ഖും കോ​ച്ച് നൗ​ഷാ​ദ് ക​ല്ലി​ങ്ക​ലും ചേ​ർ​ന്ന്​ ഏ​റ്റു​വാ​ങ്ങി.


വി​ജ​യി​ച്ച ടീ​മം​ഗ​ങ്ങ​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ഷു​ഹൈ​ബ് വാ​ഴ​ക്കു​ളം​ക​ര, ഫൈ​സ​ൽ മ​ത്ര, ആ​ഷി​ക് ചാ​ലി​യം​പു​റം, അ​ഹ്ജാ​സ് എ​ന്നി​വ​ർ വി​ത​ര​ണം ചെ​യ്തു. റ​ണ്ണേ​ഴ്​​സ്​ അ​പ്പി​നു​ള്ള ​േട്രാ​ഫി ഒ.​കെ.​സി.​കെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ർ​ഷാ​ദ് മ​ഠ​ത്തി​ലി​ൽ​നി​ന്നും ടീം ​ക്യാ​പ്റ്റ​ൻ ന​ജാ​ത്തും കോ​ച്ച് റ​ഹീ​സും ചേ​ർ​ന്ന് ഏ​റ്റു​വാ​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsoverseeas
News Summary - overseeas-oman-oman news
Next Story