Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമസ്‌കത്ത്...

മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി

text_fields
bookmark_border
മസ്‌കത്ത് വിമാനത്താവളത്തിൽ 4,900ലധികം മയക്കുമരുന്ന് ഗുളികകൾ പിടികൂടി
cancel

മസ്‌കത്ത്: മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 4,900ലധികം സൈക്കോട്രോപിക് ഗുളികകൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടി. യാത്രക്കാരുടെ ബാഗേജിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട പ്രതികളെ കസ്റ്റഡിയിൽ എടുത്തു. നിയമനടപടികൾ പുരോഗമിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportDrug seizedOman Customsgulf news onam
News Summary - Over 4,900 drug pills seized at Muscat Airport
Next Story