Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ഒ​രു​മ 23’ പ്ര​വാ​സി...

‘ഒ​രു​മ 23’ പ്ര​വാ​സി സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും

text_fields
bookmark_border
‘ഒ​രു​മ 23’ പ്ര​വാ​സി സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും
cancel

സ​ലാ​ല: പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ​ലാ​ല റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ‘ഒ​രു​മ 23’ എ​ന്ന പേ​രി​ൽ പ്ര​വാ​സി സം​ഗ​മ​വും ക​ലാ​സ​ന്ധ്യ​യും ന​ട​ത്തും. വ്യാ​ഴാ​ഴ്ച ഐ​ഡി​യ​ൽ ഹാ​ളി​ൽ (കെ.​പി. ശ​ശി ന​ഗ​ർ) ന​ട​ക്കു​ന്ന പ​രി​പാ​ടി കോ​ൺ​സു​ലാ​ർ ഏ​ജ​ന്റ് ഡോ. ​സ​നാ​ത​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

സ​ലാ​ല​യി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ അ​ണി​നി​ര​ക്കു​ന്ന ഗാ​ന​സ​ന്ധ്യ, സം​ഗീ​ത​ശി​ൽ​പം, ഡാ​ൻ​സ് തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. വ്യ​ത്യ​സ്ത മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച​വ​ർ​ക്ക് ആ​ദ​രം അ​ർ​പ്പി​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സം​ഘ​ട​ന​യി​ൽ പു​തു​താ​യി ചേ​ർ​ന്ന​വ​ർ​ക്ക് സ്വീ​ക​ര​ണ​വും ന​ൽ​കു​മെ​ന്ന് പ്ര​സി​ഡ​ന്റ് കെ. ​ഷൗ​ക്ക​ത്ത​ലി അ​റി​യി​ച്ചു.

Show Full Article
TAGS:oruma 23 pravasi sankamam oman 
News Summary - oruma 23 pravasi sankamam
Next Story