Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശി​ൽ​പ​ശാ​ല...

ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

ഊ​ർ​ജ, ധാ​തു മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ശി​ൽ​പ​ശാ​ല​യി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: പ​രി​സ്ഥി​തി സം​ര​ക്ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഊ​ർ​ജ, ധാ​തു മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ​രി​സ്ഥി​തി അ​തോ​റി​റ്റി ‘ഖ​ന​ന മേ​ഖ​ല​യി​ലെ പ​രി​സ്ഥി​തി സു​സ്ഥി​ര​ത’ എ​ന്ന വി​ഷ​യ​ത്തി​ൽ ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ഖ​ന​ന മേ​ഖ​ല​യി​ലെ പാ​രി​സ്ഥി​തി​ക സു​സ്ഥി​ര​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ ഏ​ജ​ൻ​സി​ക​ളി​ൽ​നി​ന്നു​ള്ള അ​ന്താ​രാ​ഷ്ട്ര വി​ദ​ഗ്ധ​ർ, ശാ​സ്ത്ര​ജ്ഞ​ർ, നി​ര​വ​ധി സ്പെ​ഷ​ലി​സ്റ്റു​ക​ൾ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചുഖ​ന​ന മേ​ഖ​ല​യെ​യും അ​തി​ന്റെ സു​സ്ഥി​ര​ത​യെ​യും കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വി​ഷ്വ​ൽ അ​വ​ത​ര​ണ​ങ്ങ​ളും ശി​ൽ​പ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:workshopsculptureoman
Next Story