Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightടി​സ ഇ​ഫ്താ​ർ...

ടി​സ ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Tisa organized friendly iftar in Thumraith
cancel
camera_alt

ടി​സ തും​റൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഇ​ഫ്താ​ർ

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ (ടി​സ) ഇ​ഫ്താ​ർ സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​റി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ നൂ​റു ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​ടെ സ​ന്നി​ധ്യം കൊ​ണ്ട് സൗ​ഹൃ​ദ കൂ​ടി​ച്ചേ​ര​ലാ​യി ഇ​ഫ്താ​ർ. തും​റൈ​ത്തി​ലെ പ്ര​മു​ഖ​രെ കൂ​ടാ​തെ സ​ലാ​ല​യി​ൽ​നി​ന്നെ​ത്തി​യ വി​വി​ധ സം​ഘ​ട​ന നേ​താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. പ്ര​സി​ഡ​ന്റ് ഷ​ജീ​ർ ഖാ​ൻ, ക​ൺ​വീ​ന​ർ ബി​നു പി​ള്ള എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. അ​ബ്ദു​ൽ സ​ലാം, ബൈ​ജു തോ​മ​സ്, റ​സ്സ​ൽ മു​ഹ​മ്മ​ദ്, പ്ര​സാ​ദ് സി.​വി​ജ​യ​ൻ മ​റ്റു എ​ക്സി. അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsTisaIftar meetRamadan 2024
News Summary - Organized Tisa Iftar
Next Story