Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസ്നേ​ഹ സം​ഗ​മം...

സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
family meet
cancel
camera_alt

വി.​ആ​ർ.​വ​ൺ ഫാ​മി​ലി മ​ല​യാ​ളി കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ച സ്നേ​ഹ സം​ഗ​മ​ത്തി​ൽ​നി​ന്ന്​

മ​സ്ക​ത്ത്​: വി.​ആ​ർ.​വ​ൺ ഫാ​മി​ലി മ​ല​യാ​ളി കൂ​ട്ടാ​യ്മ സ്നേ​ഹ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ബൗ​ഷ​ർ അ​ൽ​മൂ​ന ഐ.​ജി വി​ല്ല​യി​ൽ​ന​ട​ന്ന പ​രി​പാ​ടി ഡി​ക്ക​ൻ പു​തു​ക്കു​ടി ക​തി​രൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. സ​മ​ദ് മ​ച്ചി​യ​ത്തി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സി​ൽ​വി​യ പി.​ഡി​സൂ​സ, അ​സീ​സ് വോ​ഡ്യാ​ജേ, ബി​നു അ​ജ​യ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ മു​ഴു​വ​ൻ വി​ഷ​യ​ത്തി​ലും എ ​പ്ല​സ് ക​ര​സ്ഥ​മാ​ക്കി​യ കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​മാ​യ ദേ​ർ​വേ​ശ് മു​ഴ​പ്പി​ല​ങ്ങാ​ടി​ന്റെ മ​ക​ൾ ഫാ​ത്തി​മ​ത്തു​ൽ ഗാ​നി​യ സൈ​ബി​നെ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി അ​ഭി​ന​ന്ദി​ച്ചു

വി.​ആ​ർ.​വ​ൺ ഫാ​മി​ലി അം​ഗ​ങ്ങ​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ളും അ​ര​ങ്ങേ​റി. സി​ദ്ദീ​ഖ് താ​നെ പ​റ​മ്പി​ൽ സ്വാ​ഗ​ത​വും ദേ​ർ​വേ​ശ് മു​ഴ​പ്പി​ല​ങ്ങാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman News
News Summary - Organized Sneha Sangamam
Next Story