Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ.​എ​ൻ.​വി...

ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ഒ.​എ​ൻ.​വി അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
cancel

മ​സ്ക​ത്ത്​: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ കേ​ര​ള വി​ഭാ​ഗം ‘അ​രി​കി​ൽ നീ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ... ഓ​ർ​മ​ക​ളി​ൽ ഒ.​എ​ൻ.​വി’ അ​നു​സ്മ​ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഒ​മാ​നി​ലെ പൊ​തു​സ​മൂ​ഹ​ത്തി​നാ​യി ക​വി​ത ര​ച​ന, കാ​വ്യാ​ലാ​പാ​നം തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ൾ ഓ​ൺ​ലൈ​നാ​യി സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ദാ​ർ​സൈ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ കേ​ര​ള വി​ഭാ​ഗം ക​ലാ​കാ​ര​ന്മാ​ർ ഒ.​എ​ൻ.​വി​യു​ടെ നാ​ട​ക-​സി​നി​മ ഗാ​ന​ങ്ങ​ളും ക​വി​ത​ക​ളും കോ​ർ​ത്തി​ണ​ക്കി ഗാ​ന​സ​ന്ധ്യ​യും നൃ​ത്താ​വി​ഷ്കാ​ര​വും സം​ഘ​ടി​പ്പി​ച്ചു.

ക​വി​ത ര​ച​ന മ​ത്സ​ര​ത്തി​ൽ ലേ​ഖ സ​ജീ​വ്, പ്രി​ജി​ത സു​രേ​ഷ് എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. കാ​വ്യാ​ലാ​പ​ന മ​ത്സ​ര​ത്തി​ൽ എം.​ജെ. ഗീ​താ​ഞ്ജ​ലി, അ​ൻ​വി​ൻ അ​ജി​ത്കു​മാ​ർ, ശി​വ​ന്യ ശ്രീ​കു​മാ​ർ, ദി​യ ആ​ർ നാ​യ​ർ, ആ​ഷി​ക നി​ഷാ​ദ് എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. കേ​ര​ള വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ വ​ഹി​ച്ചു. അ​ഭി​ലാ​ഷ് ശി​വ​ൻ ഒ ​എ​ൻ വി ​അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ എ​ൻ​ഹാ​ൻ​സ്മെ​ന്റ്‌ ആ​ൻ​ഡ്​ ഫെ​സി​ലി​റ്റീ​സ് സെ​ക്ര​ട്ട​റി വി​ൽ​സ​ൺ ജോ​ർ​ജ് വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. കോ. ​ക​ൺ​വീ​ന​ർ കെ.​വി. വി​ജ​യ​ൻ സ്വാ​ഗ​ത​വും കെ. ​ജ​ഗ​ദീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ONVIndian Social ClubCommemoration
News Summary - organized ONV commemorative event
Next Story