Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsbookmark_border
ബുറൈമി: ബുറൈമി സ്നേഹതീരവും ആതുരസേവന രംഗത്തെ ഇബ്നു ഖൽദൂൻ പോളിക്ളിനിക്കും ചേർന്ന് പൊതുജനങ്ങൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ ക്യാമ്പിൽ നിരവധി പേർ പങ്കെടുത്തു. ജനറൽ, ഗൈനക്കോളജി, ദന്തൽ ഡോക്ടർമാരുടെ സേവനങ്ങളായിരുന്നു നൽകിയത്. ലുലു മാനേജർ അബ്ദുൾ സലാം ഉദ്ഘാടനം നിർവഹിച്ചു.
സുബൈർ മുക്കം, സൈഫുദ്ദീൻ മാള, അഹമ്മദ് കുട്ടി മാഷ് , ഡോ. റോയി മാത്യു, പി.കെ. രഞ്ജിത്ത്, അഹമ്മദ് കുട്ടി വളാഞ്ചേരി, മൊയ്തിൻ കക്കാട്, ഖലീൽ ബുറൈമി ഫാർമസി, ഷെരിഫ് അൽ നസീം ഒപ്റ്റിക്കൽസ്, അലിബഷർ, അൻവർ കയ്യ്പ്പമംഗലം, റമീസ്, നബീൽ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.
Next Story

