Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൗജന്യ കോവിഡ്...

സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

സോ​ഷ്യ​ൽ ഫോ​റം മ​സ്​​ക​ത്ത്​ ഘ​ട​കം സം​ഘ​ടി​പ്പി​ച്ച വാ​ക്​​സി​നേ​ഷ​ൻ ക്യാ​മ്പി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്​​ക​ത്ത്​: 75ാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ത്തി‍െൻറ ഭാ​ഗ​മാ​യി സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ മ​സ്​​ക​ത്ത്​ ഘ​ട​കം ഒ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ജ​ന്യ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ക്യാ​മ്പും ബോ​ധ​വ​ത്​​ക​ര​ണ പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചു.

സോ​ഷ്യ​ൽ ഫോ​റം ഒ​മാ​ൻ മ​സ്ക​ത്ത്​ ഘ​ട​കം പ്ര​സി​ഡ​ൻ​റ്​​ ന​ദീ​ർ മാ​ഹി, സെ​ക്ര​ട്ട​റി ഷെ​മീ​ർ പ​ത്ത​നം​തി​ട്ട, എ​ക്സി​ക്യൂ​ട്ടി​വ് മെം​ബ​ർ ത​ഫ്സീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid vaccination
News Summary - Organized a free Covid vaccination camp
Next Story