Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒാ​റ​ഞ്ച്​...

ഒാ​റ​ഞ്ച്​ ടാ​ക്​​സി​ക​ളി​ലെ മീ​റ്റ​ർ: ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​ശ​ങ്ക

text_fields
bookmark_border
ഒാ​റ​ഞ്ച്​ ടാ​ക്​​സി​ക​ളി​ലെ മീ​റ്റ​ർ:  ഡ്രൈ​വ​ർ​മാ​ർ​ക്കും ആ​ശ​ങ്ക
cancel

മ​സ്ക​ത്ത്: അ​ടു​ത്ത വ​ർ​ഷം ജൂ​ണോ​ടെ ഒാ​റ​ഞ്ച് ടാ​ക്സി​ക​ളി​ൽ മീ​റ്റ​ർ നി​ർ​ബ​ന്ധ​മാ​ക്കാ​നു​ള്ള തീ​രു​ മാ​നം ഡ്രൈ​വ​ർ​മാ​രെ​യും ആ​ശ​ങ്ക​യി​ലാ​ക്കി.
മീ​റ്റ​ർ ടാ​ക്സി​വ​രു​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം കു​റ ​യാ​ൻ കാ​ര​ണ​മാ​കു​മെ​ന്നാ​ണ് ചി​ല ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ ക​രു​തു​ന്ന​ത്. മീ​റ്റ​ർ വെ​ക്കു​ന്ന​തോ​ടെ യാ​ത് ര​നി​ര​ക്ക്​ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.
ടാ​ക്സി​ക​ളി​ൽ യാ​ത്ര​ചെ​യ്യു​ന്ന​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സ ാ​ധാ​ര​ണ​ക്കാ​രും ചെ​റു​കി​ട ജോ​ലി​ക​ൾ ചെ​യ്യു​ന്ന​വ​രു​മാ​ണ്. ഇ​വ​രി​ൽ പ​ല​രും ദി​വ​സേ​ന യാ​ത്ര​ചെ​യ്യു​ന്ന​വ​രു​മാ​ണ്. അ​തി​നാ​ൽ, നി​ര​ക്കു​ക​ളി​ൽ വ​രു​ന്ന ചെ​റി​യ വ​ർ​ധ​ന​പോ​ലും ഇ​ത്ത​ര​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.
അ​തി​നാ​ൽ യാ​ത്ര​ക്കാ​ർ ടാ​ക്സി​ക​ൾ ഒ​ഴി​വാ​ക്കി ബ​സു​ക​ളി​ൽ യാ​ത്ര​ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്ന​ത്. നി​ര​ക്കു​​വ​ർ​ധ​ന അ​നു​ഗ്ര​ഹ​മാ​ണെ​ങ്കി​ലും ഇ​ത്​ യാ​ത്ര​ക്കാ​ർ വ​ല്ലാ​തെ കു​റ​യാ​ൻ കാ​ര​ണ​മാ​കു​മോ​യെ​ന്നാ​ണ് ഡ്രൈ​വ​ർ​മാ​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്. മീ​റ്റ​ർ ഘ​ടി​പ്പി​ക്കു​ന്ന​ത് ഷെ​യ​ർ ടാ​ക്സി​ക​ളി​ൽ യാ​ത്ര​ക്കാ​ർ കു​റ​യാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​ർ വ​ർ​ധി​ക്കു​മെ​ന്നും റൂ​വി​യി​ലെ ഒാ​റ​ഞ്ച് ടാ​ക്സി ഡ്രൈ​വ​ർ പ​റ​ഞ്ഞു.
ധി​റു​തി​യു​ള്ള യാ​ത്ര​ക്കാ​ർ മീ​റ്റ​ർ ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ക്കും. എ​ന്നാ​ൽ, ഇ​ത്ത​രം യാ​ത്ര​ക്കാ​ർ വ​ള​രെ കു​റ​വാ​യി​രി​ക്കും. ദി​വ​സ​വും യാ​ത്ര​ചെ​യ്യു​ന്ന​വ​ർ മീ​റ്റ​ർ ടാ​ക്സി ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ പ്ര​ധാ​ന റൂ​ട്ടു​ക​ളി​ലും മു​വാ​സ​ലാ​ത്ത് ബ​സു​ക​ൾ കൃ​ത്യ​മാ​യി സ​ർ​വി​സ് ന​ട​ത്താ​ൻ തു​ട​ങ്ങി​യ​തോ​ടെ ടാ​ക്സി യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്.
മു​വാ​സ​ലാ​ത്ത് സ​ർ​വി​സ് തു​ട​ങ്ങി​യ ആ​ദ്യ​ഘ​ട്ട​ത്തി​ൽ മ​ടി​ച്ചു​നി​ന്നി​രു​ന്ന പ​ല​രും ഇ​പ്പോ​ൾ മു​വാ​സ​ലാ​ത്തി​ൽ സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ്. മു​വാ​സ​ലാ​ത്തി​​െൻറ കൃ​ത്യ​മാ​യ സ​ർ​വി​സും മി​ക​ച്ച സേ​വ​ന​വും നി​ര​ക്കു​ക​ളി​ലെ കു​റ​വു​മാ​ണ് യാ​ത്ര​ക്കാ​രെ ആ​ക​ർ​ഷി​ക്കു​ന്ന​ത്. സ്വീ​കാ​ര്യ​ത വ​ർ​ധി​ച്ച​തോ​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ലേ​ക്കും സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക​യാ​ണ് മു​വാ​സ​ലാ​ത്ത്.
മു​വാ​സ​ലാ​ത്ത് ബ​സ്​ ആ​രം​ഭി​ച്ച​തോ​ടെ ത​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ൽ ന​ല്ല കു​റ​വു​ണ്ടാ​യ​താ​യി ഡ്രൈ​വ​ർ​മാ​ർ പ​റ​യു​ന്നു. ടാ​ക്സി സ​ർ​വി​സു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത് നീ​ല​ക്കോ​ള​ർ തൊ​ഴി​ൽ േമ​ഖ​ല​യി​ലു​ള്ള​വ​രാ​ണ്. ഇ​വ​രു​ടെ എ​ണ്ണം ഒ​മാ​നി​ൽ ഗ​ണ്യ​മാ​യി കു​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​തും ടാ​ക്സി മേ​ഖ​ല​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​ു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Orange taxi
News Summary - orange taxi in oman-oman
Next Story