Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ച്ച ഓ​പ​ൺ ഹൗ​സ്​

മ​സ്ക​ത്ത്​: ഒ​മാ​നി​ൽ താ​മ​സി​ക്കു​ന്ന ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ്​ സം​ഘ​ടി​പ്പി​ച്ചു. സു​ൽ​ത്താ​നേ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി ആ​ളു​ക​ൾ തൊ​ഴി​ൽ കാ​ര്യ​ങ്ങ​ളി​ൽ പ​രാ​തി​യും മ​റ്റും ബോ​ധി​പ്പി​ക്കാ​നെ​ത്തി.

അ​ടി​യ​ന്തര​പ്ര​ാധാ​ന്യ​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ പ​രി​ഹാ​ര​ങ്ങ​ൾ നി​ർ​ദേ​ശി​ക്കു​ക​യും മ​റ്റു​ള്ള​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്ത​ാനാ​യി കൈ​മാ​റു​ക​യും ചെ​യ്തു. ഒ​മാ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​രം​ഗ്, ഉ​ന്ന​ത എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ എം​ബ​സി​യു​ടെ സ​ഹാ​യം ആ​വ​ശ്യ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ഉ​ണ​ർ​ത്തി. എ​ല്ലാ പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കു​മെ​ന്നും സാ​ധ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എം​ബ​സി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഓ​പ​ണ്‍ ഹൗ​സി​ല്‍ നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍ക്ക് ടെ​ലി കോ​ണ്‍ഫ​റ​ന്‍സ് വ​ഴി പ​രാ​തി​ക​ള്‍ ബോ​ധി​പ്പി​ക്കാ​നും സ​ഹാ​യ​ങ്ങ​ള്‍ തേ​ടാ​നും അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:open houseMuscatindian embassy
News Summary - Open House organized by Indian Embassy in Muscat
Next Story