Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഉ​മ്മ​ൻ ചാ​ണ്ടി;...

ഉ​മ്മ​ൻ ചാ​ണ്ടി; ഒ.​ഐ.​സി.​സി ഒ​മാ​ൻ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന

text_fields
bookmark_border
ഉ​മ്മ​ൻ ചാ​ണ്ടി; ഒ.​ഐ.​സി.​സി ഒ​മാ​ൻ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന
cancel

മ​സ്ക​ത്ത്​: ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച മു​ൻ മു​ഖ്യ​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ്​ നേ​താ​വു​മാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ആ​ത്മ​ശാ​ന്തി​ക്കാ​യി ഒ.​ഐ.​സി.​സി ഒ​മാ​ൻ ദേ​ശീ​യ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​മ​ത പ്രാ​ർ​ഥ​ന ന​ട​ത്തി.

ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്ത് ശ​ങ്ക​ര​പ്പി​ള്ള, ഒ​മാ​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്റ്‌ സ​ജി ഔ​സേ​ഫ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oommen ChandyOICOman
News Summary - oommen Chandy; OIC Oman
Next Story