Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മത്രയിൽ ഒരാൾ അറസ്റ്റിൽ
text_fieldsbookmark_border
മത്രയിൽ പിടിച്ചെടുത്ത മയക്കുമരുന്ന്
Listen to this Article
മത്ര: മയക്കുമരുന്നുമായി ഏഷ്യൻ വംശജൻ മത്രയിൽ അറസ്റ്റിലായതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. പ്രതിയിൽനിന്ന് ക്രിസ്റ്റൽ മെത്ത്, ഹഷീഷ്, മയക്കുമരുന്ന് ഗുളികകൾ എന്നിവ പിടിച്ചെടുത്തു. സ്വന്തം ഉയോഗത്തിന് പുറമെ വിൽപനക്കും കരുതിയാണ് ഇയാൾ ഇവ സൂക്ഷിച്ചിരുന്നെതന്നും പ്രതിക്തെിരായ നിയമ നടപടി പൂർത്തിയായി വരുന്നതായും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

