Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകോവിഡ്​: മരണം 42 ആയി

കോവിഡ്​: മരണം 42 ആയി

text_fields
bookmark_border
കോവിഡ്​: മരണം 42 ആയി
cancel
മസ്​കത്ത്​: ഒമാനിൽ കോവിഡ്​ മരണം 42 ആയി. 76 വയസുകാരനായ സ്വദേശിയാണ്​ ശനിയാഴ്​ച ഉച്ചയോടെ മരണപ്പെട്ടത്​. വെള്ളിയാഴ്​ച രാത്രി 43 വയസുകാരനായ പ്രവാസി മരണപ്പെട്ടിരുന്നു. രണ്ട്​ മലയാളികളടക്കം 25 പേർ പ്രവാസികളും 17 പേർ സ്വദേശികളുമാണ്​.
Show Full Article
TAGS:omancovidnews
News Summary - one more covid death in oman
Next Story