Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരിച്ചു
cancel
മസ്​കത്ത്​: ഒമാനിൽ ഒരു കോവിഡ്​ മരണം കൂടി. 67 വയസുകാരനായ പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം ബുധനാഴ്​ച രാവിലെ അറിയിച്ചു. ഒമാനിലെ 38ാമത്തെ കോവിഡ്​ മരണമാണിത്​. മരണപ്പെട്ടവരിൽ രണ്ട്​ മലയാളികളടക്കം 23 പേർ പ്രവാസികളും 15 പേർ സ്വദേശികളുമാണ്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more covid death in oman
Next Story