Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു പ്രവാസി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു പ്രവാസി മരിച്ചു
cancel
മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചൊവ്വാഴ്​ച ഒമാനിൽ ഒരു വിദേശി മരിച്ചു. 57വയസുകാരനായ പ്രവാസിയാണ്​ മരിച്ചതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചയാൾ ഏത്​ രാജ്യക്കാരൻ ആണെന്ന വിവരം വ്യക്​തമല്ല.  ഇതോടെ ഒമാനിൽ കോവിഡ്​ ബാധിച്ച്​ മരിച്ചവരുടെ എണ്ണം 26 ആയി. ഇതുവരെ മരിച്ചവരിൽ   രണ്ട്​ മലയാളികളടക്കം 18 പേർ പ്രവാസികളും എട്ടുപേർ സ്വദേശികളുമാണ്​.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more covid death in oman
Next Story