Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു പ്രവാസി കൂടി മരണപ്പെട്ടു
cancel
മസ്​കത്ത്​:  കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 46 വയസുള്ള പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം തിങ്കളാഴ്​ച രാവിലെ അറിയിച്ചു. ഒമാനിലെ 23ാമത്തെ കോവിഡ്​ മരണമാണിത്​. മരിച്ചവരിൽ രണ്ട്​ മലയാളികളടക്കം 15 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്​. കഴിഞ്ഞ നാല്​ ദിവസത്തിനിടെ റിപ്പോർട്ട്​ ചെയ്യപ്പെടുന്ന ആറാമത്തെ മരണമാണിത്​. 
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more covid death in oman
Next Story