Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ ഒരു പ്രവാസി മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ ഒരു പ്രവാസി മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ഒമാനിൽ ഒരാൾ കൂടി മരിച്ചു. 48 വയസുള്ള പ്രവാസിയാണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒമാനിലെ 22ാമത്തെ കോവിഡ്​ മരണമാണിത്​. മരണപ്പെട്ടതിൽ രണ്ട്​ മലയാളികളടക്കം 14 പേർ വിദേശികളും എട്ടുപേർ സ്വദേശികളുമാണ്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more covid death in oman
Next Story