Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: ഒമാനിൽ സ്വദേശി വനിത മരിച്ചു

text_fields
bookmark_border
കോവിഡ്​: ഒമാനിൽ സ്വദേശി വനിത മരിച്ചു
cancel

മസ്​കത്ത്​: കോവിഡ്​ ബാധിച്ച്​ ചികിത്സയിലിരുന്ന ഒരാൾ കൂടി ഒമാനിൽ മരിച്ചു. 80 വയസുകാരിയായ സ്വദേശി വനിതയാ​ണ്​ മരണപ്പെട്ടതെന്ന്​ ഒമാൻ ആരോഗ്യ മന്ത്രാലയം ശനിയാഴ്​ച രാവിലെ അറിയിച്ചു. ഒമാനിലെ 17ാമത്തെ കോവിഡ്​ മരണമാണിത്​. വ്യാഴം,വെള്ളി ദിവസങ്ങളിലായി മൂന്ന്​ വിദേശികൾ മരണപ്പെട്ടിരുന്നു. ഇതുവരെ മരണപ്പെട്ടതിൽ മലയാളിയടക്കം 11 പേർ വിദേശികളും ആറു​ പേർ സ്വദേശികളുമാണ്​.

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - one more covid death in oman
Next Story