Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
മസ്കത്ത്: ദാഹിറയിൽ വാഹനത്തിന് തീപിടിച്ച് ഒരാൾക്ക് പരിക്കേറ്റതായി സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. ഫലജ് അൽ സുദൈരിയിൻ ഏരിയയിൽ വാഹനത്തിലുണ്ടായ തീപിടിത്തം ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ്, ആംബുലൻസ് ഡിപ്പാർട്മെന്റിന്റെ അഗ്നിശമന സേനാംഗങ്ങൾ നിയന്ത്രണത്തിലാക്കി.സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ചികിത്സക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

