Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Nov 2024 12:21 PM IST Updated On
date_range 20 Nov 2024 12:21 PM ISTമലമുകളിൽനിന്ന് വീണ് ഒരാൾക്ക് പരിക്ക്
text_fieldsbookmark_border
camera_alt
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി
നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നു
മസ്കത്ത്: മലമുകളിൽനിന്ന് വീണ് ഒരാൾക്ക് നിസ്സാര പരിക്കേറ്റു. മസ്കത്ത് ഗവർണറേറ്റിലാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. അടിയന്തര വൈദ്യസഹായം നൽകിയശേഷം ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

