Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൗഷറിൽ കടലിൽ വീണ് ഒരാൾ മരിച്ചു
text_fieldsbookmark_border
മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ കടലിൽ നടത്തിയ പരശോധന
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ ഒരാൾ കടലിൽ മുങ്ങിമരിച്ചു. ബൗഷർ വിലായത്തിലെ വടക്കൻ ഗൂബ്ര പ്രദേശത്ത് സംഭവം. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആബുലൻസ് അതോറിറ്റിയിലെ റെസ്ക്യൂ ടീമുകൾ എത്തിയാണ് മൃതദേഹം കണ്ടെടുക്കുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

